SULAKA

നമ്മുടെ കര്‍ത്താവിന്‍റെ സൂലാക്കായുടെ (കരേറ്റം) പരിശുദ്ധ ആഘോഷം. യാമ ശുശ്രൂഷകളിലും പരിശുദ്ധ കുര്‍ബാനയിലും തുടര്‍ന്ന് അദ്ധ്വാനത്തിലും കാരുണ്യ പ്രവര്‍ത്തികളിലും പങ്കാളികളായി ഉത്ഥിതനീശോയാല്‍, അവനാഗ്രഹിക്കുന്ന നാളില്‍, നമ്മള്‍, കരേറ്റപ്പെടാന്‍ നമുക്ക് സൂലാക്കാ ആഘോഷത്തില്‍ പങ്കാളികളാകാം. Holy Celebration of Sulaka (Ascension) of our Lord. let us participate in Services of the Hours and Holy Qurbana and Hard work and merciful acts and thereby according to the will of Risen Isho we shall be ascended by Him. Lovingly in Risen Isho. Mar Sleeva Dayra

Comments

comments