ബാവായുടെ ദയ്റാ യാത്ര, ഉത്ഥാന യാത്രയായി.

ദയ്റാ അംഗമായി പൌരോഹിത്യം സ്വീകരിക്കുകയും ദയ്റാ ശൈലിയില്‍ ശുശ്രൂഷ ചെയ്യുകയും ദയ്റായില്‍ കബറടങ്ങുകയും ചെയ്യുന്ന മാര്‍ ദിദിമോസ് ബാവാക്ക് ഉത്ഥാന യാത്രാ മംഗളം നേരുന്നു. ഉത്ഥിതനീശോയില്‍ സ്നേഹപൂര്‍വ്വം മാര്‍സ്ലീവാദയ്റാ.

Comments

comments