ജൈവ വളങ്ങള്‍ ഉത്തമം.

രാസ വളങ്ങള്‍ പ്രകൃതിക്കെതിരാണ്. അത് വഴി നമുക്കും നാശം. ജൈവ വളമാണ് ഉത്തമം. രാസ വളങ്ങള്‍ ഉണ്ടാക്കുന്ന കമ്പനികള്‍ ജൈവ വളങ്ങള്‍ ഉണ്ടാക്കുക്കയാണെങ്കില്‍ ആ ജോലി പൊതുവെ ഗുണകരമാകും. പ്രകൃതിയെ കൊല്ലുന്ന നടപടികളില്‍ നിന്ന് നമുക്ക് മാറാം. ഉത്ഥിതനീശോയില്‍ സ്നേഹപൂര്‍വ്വം മാര്‍സ്ലീവാദയ്റാ.

Comments

comments