നസ്രായാ പ്രതികരണം

നമുക്ക് തിന്മയെ നന്മകൊണ്ട് നേരിടാം. നമ്മുടെ പ്രതികരണം സമാധാന ശൈലിയില്‍ ആയിരിക്കാം. മറ്റുള്ളവര്‍ ചെയ്യുന്ന പ്രകടന ശൈലി നസ്രായക്കാരുടെ ശൈലിയല്ല. നമുക്ക് വിശാസത്തിലും ജനാധിപത്യ ശൈലിയിലും സമാധാന മാര്‍ഗ്ഗത്തില്‍ പ്രതികരിക്കാം. ഉത്ഥിതനീശോയുടെ സമാധാനം, നസ്രായാ ശൈലിയിലുടെ നമുക്ക് ശത്രുക്കള്‍ക്കും കൈമാറാം. ഉത്ഥിതനീശോയില്‍ സ്നേഹപൂര്‍വ്വം മാര്‍ സ്ലീവാ ദയ്റാ.

Comments

comments