ജീവനെ കച്ചവടമാക്കാതിരിക്കാം.

ചികിത്സ ജീവന്റെ സംരക്ഷണ ശുശ്രുഷയാണ്. ചികില്‍സ നടത്താന്‍ ന്യായമായ വേതനം ആവശ്യം തന്നെ. എന്നാല്‍ അമിത ലാഭത്തിനോ, കച്ചവടമായോ അത് നടത്തിയാല്‍ ഇന്നല്ലങ്കില്‍ നാളെ ജീവദാതാവായ ഉത്ഥിതനീശോ മുമ്പില്‍ ഉത്തരം പറയേണ്ടിവരും.

Comments

comments